Honey Rose : സ്റ്റൈലിഷ് ലുക്കിൽ ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

Tue, 15 Nov 2022-4:02 pm,

സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹണി റോസ്

17 വർഷത്തോളമായി മലയാള സിനിമ രംഗത്ത് പ്രവർത്തിക്കുന്ന താരമാണ് ഹണി റോസ്.

മണിക്കുട്ടൻ നായകനായി എത്തിയ ബോയ് ഫ്രണ്ടിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തിയത്.

 

മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്ററിലാണ് ഹണി റോസ് അവസാനമായി അഭിനയിച്ചത്. ഭാമിനി/റെബേക്ക എന്നീ കഥാപാത്രങ്ങളെയാണ് മോൺസ്റ്ററിൽ ഹണി റോസ് അവതരിപ്പിച്ചത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link