Honey Rose: ഇനി സ്വൽപ്പം വർക്കൗട്ട് ആയാലോ..? ജിം സ്യൂട്ടിൽ തിളങ്ങി ഹണി
@anujithp_k ആണ് ഹണിയുടെ ഹണിയുടെ പുതിയ ഹെയർ സ്റ്റൈലിന് പിന്നിൽ.
നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്.
വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിലെത്തുന്നത്.
പിന്നീട് മലയാളത്തിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.
ഉദ്ഘാടന വേദികളിലെ നിറസാന്നിധ്യമാണ് ഹണി റോസ്. പൊതുവേദികളിലെ ഹണിറോസിന്റെ ചിത്രങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്.