Honey Rose : പുതിയ ലുക്കിൽ ഞെട്ടിച്ച് ഹണി റോസ്; `ബെളുത്തിട്ട് പാറിയോ` എന്ന് സോഷ്യൽ മീഡിയ

Sun, 07 Jan 2024-2:52 pm,

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്

ഹണി റോസിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്

മുടി കളർ ചെയ്ത് നടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്

മദ്ദാമ്മയെ പോലെയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നത്

ബെളുത്തിട്ട് പാറിയോ എന്നും ചിലർ ചോദിക്കുന്നുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link