Honey Rose Trolls : `തന്നെ കുറിച്ചുള്ള ട്രോളുകൾ പങ്കുവെച്ച് ഹണി റോസ്`; ട്രോളുകൾ കാണാം

Wed, 28 Dec 2022-7:42 pm,

തന്നെ കുറിച്ചുള്ള ട്രോളുകൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഹണി റോസ്.

 

നിരവധി ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്ന താരത്തെ  ഉദ്‌ഘാടന റാണി എന്ന് പോലും കളിയാക്കി വിളിക്കുന്നവരുണ്ട്.

കേരളത്തിൽ മാത്രമല്ല വിദേശത്തും ഹണി റോസ് ഉദ്ഘാടനങ്ങൾക്ക് പോകാറുമുണ്ട്. ഇപ്പോൾ ഇതിനെ കുറിച്ചുള്ള ട്രോളുകൾ പങ്കുവെച്ചാണ്  താരം എത്തിയിരിക്കുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link