Todays Horoscope: മേട രാശിക്കാർക്ക് ബിസിനസിൽ ലാഭം, മിഥുന രാശിക്കാരുടെ മുടങ്ങിയ കാര്യങ്ങൾ നടക്കും, അറിയാം ഇന്നത്തെ രാശിഫലം!

Sat, 12 Oct 2024-6:38 am,

Horoscope Today 11 October 2024: ഇന്ന് മേട രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിനം, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മിഥുന രാശിക്കാരുടെ മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും,  കർക്കടക രാശിക്കാർക്ക് അനുകൂല ദിനം,

തുലാം രാശിക്കാർക്ക് സർക്കാരിൽ നിന്നും നേട്ടമുണ്ടാകും,  ജോലിയിൽ ശ്രദ്ധിക്കുക, ധനു രാശിക്കാർ കൊടുക്കൽ വാങ്ങലുകൾ സൂക്ഷിച്ചു വേണം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, ബിസിനസിൽ ലാഭം, ജോലിയിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും അത് നിങ്ങൾ തരണം ചെയ്യും, ആരുടേയും വാക്കുകൾ വിശ്വസിക്കരുത്. 

ഇടവം (Taurus):  ഇന്നിവരുടെ സാമ്പത്തികം നല്ലതായിരിക്കും. മാതാപിതാക്കളുടെ ആശീർവാദത്തിലേക് നിങ്ങൾക്ക് വലിയൊരു ഡീൽ ലഭിക്കും, പങ്കാളിയെ അധികം വിശ്വസിക്കേണ്ട, മനഃസന്തോഷം ലഭിക്കും.  

മിഥുനം (Gemini): ഇന്നിവർക്ക് വളരെ കാലമായി മുടങ്ങിക്കിടന്ന കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ കഴിയും, നിങ്ങളുടെ വ്യാപാരത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും, ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും. 

കർക്കടകം (Cancer): ഇന്നിവർക്ക് അനുകൂല ദിനം, ചെലവ് വർധിക്കും, കാരണം ആവശ്യത്തിനും അനാവശ്യത്തിനും പണം ചെലവഴിക്കും, അന്തരീക്ഷം നല്ലതായിരിക്കും, ആലോചിച്ചു മാത്രം സംസാരിക്കുക. 

ചിങ്ങം (Leo):  ഇന്നിവർക്ക് സന്തോഷ ദിനം, വരുമാനം വർധിക്കും, സർക്കാർ ജോലി ലഭിച്ചേക്കും, കുട്ടികളുടെ ഭാവിയെ ഓർത്ത് ചില നിക്ഷേപങ്ങൾ നടത്തും.  

കന്നി (Virgo): ഇന്നിവരുടെ ആരോഗ്യം നല്ലതായിരിക്കും, വ്യാപാരത്തിൽ നേട്ടം, ടെൻഷൻ മാറും, കോപം കുറയ്ക്കുക, ആകസ്മിക നേട്ടങ്ങളുടെ ദിനം, ആഗ്രഹങ്ങൾ പൂർത്തീകരിക്കും. 

തുലാം (Libra): ഇന്നിവർക്ക് ചിന്താപൂർവ്വം പ്രവർത്തിക്കാനുള്ള ദിവസമായിരിക്കും. ഏത് സർക്കാർ പദ്ധതിയുടെയും മുഴുവൻ പ്രയോജനവും  ലഭിക്കും, എതിരാളികൾ ജാഗ്രത പാലിക്കും, പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും,  കടം കൊടുത്ത പണം തിരികെ ലഭിക്കും.

വൃശ്ചികം (Scorpio): ഇന്നിവർ വരുമാനം ശ്രദ്ധിക്കുക അതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും, സന്തോഷത്തിന്റെ ദിനം, ആഗ്രഹങ്ങൾ പൂർത്തിയാക്കും, ജീജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറും.

ധനു (Sagittarius): ഇന്നിവർ കൊടുക്കൽ വാങ്ങലുകൾ സൂക്ഷിച്ചു വേണം, പങ്കാളിയുമായി വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം, ജോലി സ്ഥലത്ത് പ്രമോഷൻ ലഭിക്കും, ബിസിനസിൽ പുതിയ പദ്ധതി കൊണ്ടുവരുക. 

മകരം (Capricorn): ഇന്നിവർക്ക് സമ്മിശ്ര ദിനം, പരിശ്രമത്തിന്റെ പൂർണ്ണ ഫലം ലഭിക്കും, കോടതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ സമാധാനം പാലിക്കുക, കാര്യങ്ങൾ നല്ല രീതിയിൽ നടക്കും.  

കുംഭം (Aquarius): ഇന്നിവർക്ക് ലാഭനേട്ടങ്ങളുടെ ദിനം, ടെൻഷൻ ഉണ്ടാകും, ബിസിനസിൽ നേട്ടം, വീടോ വാഹനമോ വാങ്ങാൻ യോഗം, ജോലിയിൽ ധൃതി അരുത്.  

മീനം (Pisces): ഇന്നിവർ സുഖസ്വകാര്യങ്ങളിൽ ശ്രദ്ധിക്കണം, നേട്ടങ്ങൾ കയ്യിൽ നിന്നും പോകാൻ അനുവദിക്കരുത്, ചെറിയ കാര്യങ്ങളും ആലോചിച്ചു വേണം ചെയ്യാൻ, നടക്കാതിരുന്ന കാര്യങ്ങൾ ഇ സമയം നടക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link