ഡൽഹിയിൽ കൊറോണ നിയമം കാറ്റിൽ പറത്തി ജനങ്ങൾ; ആനന്ദ് വിഹാറിൽ കണ്ട ജനക്കൂട്ടം..

Tue, 17 Nov 2020-8:41 am,

ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റേഷനിലുമാണ് ഈ തിരക്ക് നമുക്ക്കാണാൻ കഴിയുന്നത്. 

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നു. വർദ്ധിച്ചുവരുന്ന കേസുകൾ തടയാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടിയന്തര യോഗം നടത്തിയിരുന്നു.

ദീപാവലിക്ക് ശേഷം ആളുകൾ ഛട്ട് പൂജയ്ക്ക് സ്വന്തം നാട്ടിലേക്ക് പോകാനായി ഇപ്പോൾ ബസ് സ്റ്റേഷനിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും എത്തിച്ചേരുകയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link