മിനി കഫ്ത്താൻ ഡ്രെസ്സിൽ സ്റ്റൈലിഷായി Huma Qureshi; ചിത്രങ്ങൾ കാണാം
പുതിയ വെബ് സീരീസ് മഹാറാണിയുടെ പ്രൊമോഷന് സ്റ്റൈലിസ്റ്റായി എത്തിയിരിക്കുകയാണ് ഹുമ ഖുറേഷി. മിനി കഫ്ത്താൻ ഡ്രസ്സിൽ എത്തിയ ഹുമ ഖുറേഷിയുടെ ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ഡ്രെസ്സിന്റെ വില 22,500 രൂപയാണ്. ചിത്രങ്ങൾ കാണാം