പർപ്പിൾ ഡ്രസ്സിൽ അടിപൊളിയായി Huma Qureshi; ചിത്രങ്ങൾ കാണാം

Thu, 20 May 2021-10:15 pm,

ആർമി ഓഫ് ദി ഡെഡ് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കാണ് ഹുമ ഖുറേഷി പർപ്പിൾ പാവാടയും ടോപ്പും ധരിച്ച് എത്തിയത്. ഡ്രസ്സിനൊപപം ഗോൾഡൻ നിറത്തിലുള്ള ആഭരണങ്ങളാണ് ഹുമ തെരഞ്ഞെടുത്തത്. ഇപ്പോൾ ഈ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രങ്ങൾ കാണാം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link