Shani Nakshatra Gochar 2023: വരുന്ന 6 മാസത്തേക്ക് ഈ 4 രാശിക്കാർക്ക് സുവർണ്ണ കാലം ഒപ്പം രാജയോഗവും!

Thu, 13 Apr 2023-11:57 pm,

മാർച്ച് 15 ന് ശനി ശതഭിഷ നക്ഷത്രത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഇത് ഒക്‌ടോബർ 17 വരെ തുടരും. 

 

മേടം (Aries): ഒക്‌ടോബർ വരെയുള്ള സമയംമേവളരെ നല്ല സമയമാണ്,  ഈ സമയം ഇവർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂലമായിരിക്കും. വ്യവസായികൾക്ക് ഈ സമയം വളരെ അനുകൂലമാണ്. മറുവശത്ത്, ജോലിയിലുള്ളവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. ധനനേട്ടം ഉണ്ടാകും.  

മിഥുനം (Gemini): ശനിയുടെ ശതഭിഷ നക്ഷത്രപ്രവേശം മിഥുന രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാർക്ക് പല പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും.  

ചിങ്ങം (Leo): ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം ഒക്‌ടോബർ വരെ ചിങ്ങം രാശിക്കാരുടെ കരിയറിൽ മഹത്തായ ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം കാര്യനേറ്റവും വലിയ വിജയവും നേടാൻ കഴിയും. ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം ലഭിച്ചേക്കാം. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും. വരുമാനം വർദ്ധിക്കും.

 

തുലാം (Libra): തുലാം രാശിക്കാർക്ക് ഒക്‌ടോബർ 17 വരെ ശനി ധാരാളം ശുഭ ഫലങ്ങൾ നൽകും.  ഇവർക്ക് കരിയറിൽ ആഗ്രഹിച്ച പ്രമോഷൻ ലഭിക്കും. വരുമാനം വർദ്ധിക്കും. കച്ചവടം ചെയ്യുന്നവർക്ക് പണം ലഭിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും.

ധനു (Sagittarius): ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം ധനു രാശിക്കാർക്ക് വിജയം നൽകും. ഈ സമയം പല കാര്യങ്ങളിലും നിങ്ങൾക്ക് ഗുണം ചെയ്യും. പഴയ പ്രശ്നങ്ങൾ അവസാനിക്കും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും. ഈ സമയം ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link