Mercury Transit 2023: ബുധൻ രാശിമാറുന്നു... ഈ 3 രാശിക്കാർക്ക് അടുത്ത ആഴ്ച ഭാഗ്യം; നിങ്ങളുടെ രാശിയേത്?

Thu, 23 Mar 2023-5:30 am,

മേടം: ബുധൻ സംക്രമണത്തോടെ മേടം രാശിക്കാരുടെ ധൈര്യം വർധിക്കും. ബാങ്കിംഗ്, മീഡിയ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം ഉപയോഗപ്രദമാണ്. മേടരാശിക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ജോലി മാറ്റത്തിന് അനുകൂല സമയമാണ്. ഏത് ജോലി ഏറ്റെടുത്താലും അത് വിജയകരമായി പൂർത്തിയാക്കും. 

 

കർക്കടകം: ബുധന്റെ സ്വാധീനം കർക്കടക രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ജോലി വിലമതിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. അമ്മയുടെ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

 

കുംഭം: ആത്മീയ യാത്രയ്ക്ക് സാധ്യതയുണ്ട്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഭാ​ഗ്യം നിങ്ങളെ തുണയ്ക്കും. വ്യാപാരികൾക്ക് വലിയ ലാഭമുണ്ടാകും. നിക്ഷേപത്തിന് നല്ല സമയമാണ്. എല്ലാ ജോലികളും പൂർത്തിയാകും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link