Independence Day 2022: ത്രിവര്‍ണ്ണത്തില്‍ തിളങ്ങി രാജ്യത്തെ പ്രമുഖ സ്മാരകങ്ങളും കെട്ടിടങ്ങളും, ചിത്രങ്ങള്‍ കാണാം

Mon, 15 Aug 2022-3:31 pm,

ചാർമിനാർ തെലങ്കാനയിലെ ഹൈദരാബാദിലുള്ള ചരിത്ര സ്മാരകമായ ചാർമിനാർ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ത്രിവർണ്ണത്തിലുള്ള വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിയ്ക്കുന്നു.  

ഛത്രപതി ശിവജി മഹാരാജ് റെയിൽവേ ടെർമിനസ് കെട്ടിടം

മുംബൈയിലെ ചർച്ച്ഗേറ്റിൽ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഛത്രപതി ശിവജി മഹാരാജ് റെയിൽവേ ടെർമിനസ് കെട്ടിടം ദേശീയ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചിരിയ്ക്കുന്നു.  

രാഷ്ട്രപതി ഭവൻ 2022 ലെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള ''ആസാദി കാ അമൃത് മഹോത്സവ്'' ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവൻ ത്രിവർണ്ണ ദീപങ്ങളാൽ പ്രകാശിപ്പിച്ചിരിയ്ക്കുന്നു. 

ഇന്ത്യ ഗേറ്റ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ത്രിവർണ്ണ ദീപങ്ങളാൽ പ്രകാശിതമായ ഇന്ത്യാ ഗേറ്റ്.

ചെങ്കോട്ട  ത്രിവർണ്ണ വിളക്കുകൾ കൊണ്ട് പ്രകാശിക്കുന്ന ചെങ്കോട്ട. 

സുപ്രീം കോടതി സ്വാതന്ത്ര്യദിനത്തിന്‍റെ  തലേന്ന് ഇന്ത്യൻ സുപ്രീം കോടതി ത്രിവർണ്ണ പതാകയുടെ നിറങ്ങളില്‍ 

വെങ്കല ദേശീയ ചിഹ്നം

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ മുകളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന വെങ്കല ദേശീയ ചിഹ്നം  സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ത്രിവർണ്ണ പതാകയിൽ തിളങ്ങി 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link