India`s 5G is ready: 4Gയുടെ കാലം ഇതാ കഴിയുന്നു,അതിവേഗ ഇന്റർനെറ്റിന്റെ അഞ്ചാം യുഗം, അറിയാം എവിടെയൊക്കെ 5G ആദ്യമെത്തും?
ഇൗ വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ 5G(Fifth Generation) എത്തുമെന്നാണ് കരുതുന്നത്.2021 പകുതിയോടെ 5ജി അവതരിപ്പിക്കാൻ കഴിയുമെന്ന് എന്ന് ഈ രംഗത്തെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു
2021 അവസാനത്തോടെയാണ് 5G ഇന്ത്യയിലെത്തുന്നത് ഇത് സംബന്ധിച്ച് വാർത്താ വിതരണ മന്ത്രാലയം പാർലമെന്ററി കമ്മിറ്റി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചതായതാണ് വിവരം
ഇത് സംബന്ധിച്ച് യാഥാർഥ വ്യക്തത വന്നിട്ടില്ല. എങ്കിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രമായിരിക്കും ആദ്യം 5G എത്തുക.
4ജി സാങ്കേതിക വിദ്യയേക്കാൾ ഇൻറര്‍നെറ്റ് വേഗത 5ജി എത്തുന്നതോടെ ലഭ്യമാകും . ജി.എസ്.എം അസാേസിയേഷൻെറ കണക്ക് പ്രകാരം 2025 ഓടെ 170 ബില്യൺ 5ജി ഉപഭാേക്തക്ക ൾ ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. സെക്കന്റിൽ 20GB യാണ്, 5Gയുടെ സ്പീഡ്