India vs England:401 വിക്കറ്റും,ഹോം ​ഗ്രൗണ്ടും Ashwinഉം വിക്കറ്റ് നേട്ടക്കാരുടെ ഒപ്പം പട്ടികയിൽ

Fri, 26 Feb 2021-4:24 pm,

മുൻ ഇന്ത്യൻ ലെ​ഗ് സ്പിന്നർ അനിൽ കുബ്ലെയാണ് വിക്കറ്റ് നേട്ടത്തിൽ ഒന്നാമത്. 63 ടെസ്റ്റുകളിൽ നിന്നാണ് അദ്ദേ​ഹത്തിന്റെ നേട്ടം.

ഹോം ​ഗ്രൗണ്ടിൽ ഇത്രയുമധികം വിക്കറ്റ് നേടിയവരിൽ രണ്ടാം  സ്ഥാനത്താണ് അശ്വിൻ. 46 ടെസ്റ്റുകളിൽ നിന്നായി 278 വിക്കറ്റുകളാണ് അശ്വിന്റെ കരിയർ.

55 ടെസ്റ്റുകളിൽ നിന്ന് 265 വിക്കറ്റാണ് ഹർഭജന്റെ സമ്പാദ്യം. 8-ന് 84 എന്ന നിലയാണ് ഹർഭജന്റെ എക്കാലത്തെയും ബെസ്റ്റ് പെർഫോമൻസ്. 2001ൽ ആസ്ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു ഇൗ നേട്ടം

219 വിക്കറ്റുമായി മുൻ ഇന്ത്യൻ ഒാൾറൗണ്ടർ കൂടിയായ കപിൽദേവാണ് രണ്ടാമത്.

157 വിക്കറ്റാണ് ജഡേജയുടെ നേട്ടം. 33 ടെസ്റ്റുകളിൽ നിന്നാണ് ജഡേജയുടെ വിക്കറ്റ് നേട്ടം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link