India vs West Indies | കരീബിയൻസിനെതിരയുള്ള പട ഒരുക്കത്തിന് കച്ചകെട്ടി ഇന്ത്യൻ സംഘം; പരിശീലനത്തിന് ഇറങ്ങി രോഹിതും കോലിയും

Fri, 04 Feb 2022-10:54 pm,

ഞായറാഴ്ച അഹമ്മദബാാദിൽ വെച്ചാണ് ഇന്ത്യയുടെ ആദ്യ മത്സരം

മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20യുമാണ് വിൻഡീസിനെതിരെ ഇന്ത്യക്കുള്ളത്

അരങ്ങേറ്റത്തിന് അവസരം കുറിച്ച് സ്പിന്നർ രവി ബിഷ്നോയിയാണ് ടീമിലെ അപ്രതീക്ഷിത താരം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link