Vijay Shankar വിവാഹിതനായി; ആശംസകൾ അറിയിച്ച് Sun Risers Hyderabad, കാണാം ചിത്രങ്ങൾ
വിജയ് ശങ്കറിന്റെ IPL ടീമായ Sun Risers Hyderabad ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്
വൈശാലി വിശ്വേശനാണ് വധു
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്റെ Engagement വിവരം വിജയ് ഇൻസ്റ്റാഗ്രമിലൂടെ അറിയിച്ചിരുന്നു.
അടുത്ത സീസൺ ഐപിഎല്ലിൽ വിജയ് ശങ്കർ ഉൾപ്പെടെയുള്ള അഞ്ച് താരങ്ങളെയാണ് SRH Retain ചെയ്തിരിക്കുന്നത്