Actress Ineya: അതീവ ഗ്ലാമറസ് ലുക്കിൽ ഇനിയ, ചിത്രങ്ങൾ വൈറലാകുന്നു

Mon, 25 Oct 2021-2:14 pm,

നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. 

 

വയലാർ മാധവൻകുട്ടിയുടെ ഓർമ്മ, ശ്രീഗുരുവായൂരപ്പൻ എന്നീ പരമ്പരകളിലെ അഭിനയത്തിനുശേഷം കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു

പിന്നീട് ഡോ. ബിജുവിന്റെ സൈറ, വൻമരങ്ങൾ, ഉമ്മ എന്നീ ചലച്ചിത്രങ്ങളിലും ചില പരസ്യചത്രങ്ങളിലും അഭിനയിച്ചു. 2005-ൽ മോഡലിങ് രംഗത്തു സജീവമായിരുന്നപ്പോൾ മിസ് ട്രിവാൻഡ്രമായി തെരഞ്ഞെടുക്കപ്പെട്ടു. 

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ. 

പ്രവി ഫോട്ടോഗ്രഫിയാണ് ഇനിയയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link