Indian Navy: ഐഎൻഎസ് നിഷാങ്കും അക്ഷയും ഡീ കമ്മീഷൻ ചെയ്യുമെന്ന് നാവികസേന

Thu, 02 Jun 2022-3:45 pm,

ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് അക്ഷയും ഐഎൻഎസ് നിശാങ്കും ഡീ കമ്മീഷൻ ചെയ്യുമെന്ന് നാവിക സേന അറിയിച്ചു.

 

32 വർഷത്തെ സേവനങ്ങൾക്ക് ശേഷമാണ് ഐഎൻഎസ് അക്ഷയും ഐഎൻഎസ് നിശാങ്കും ഡീ കമ്മീഷൻ ചെയ്യുന്നത്.

മുംബൈയിലെ നേവൽ ഡോക്ക് യാർഡിലാണ് ഐഎൻഎസ് അക്ഷയും ഐഎൻഎസ് നിശാങ്കും ഡീ കമ്മീഷൻ ചെയ്യുന്നത്.

1989 സെപ്തംബർ പന്ത്രണ്ടിനാണ് ഐഎൻഎസ് നിഷാങ്ക് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്.

1990 ഡിസംബർ പത്തിനാണ് ഇന്ത്യൻ നാവികസേനയിൽ ഐഎൻഎസ് അക്ഷയ് കമ്മീഷൻ ചെയ്തത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link