ഇന്ന് ലോക ചായ ദിനം; ഈ അഞ്ച് ചായകളുടെ ഗുണങ്ങളറിയാം

Sat, 21 May 2022-4:35 pm,

ദിവസവും ഒരു ​ഗ്ലാസ് കറുവപ്പട്ട ചായ കുടിക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തും.

ഇഞ്ചി ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. തടി കുറയ്ക്കാനും ഇഞ്ചി ചായ മികച്ചതാണ്.

നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള ​ഗ്രീൻ ടീ പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയവ ചെറുക്കുന്നതോടൊപ്പം അമിതവണ്ണം കുറയ്ക്കും.

 

ജലദോഷം, ചുമ, ആസ്ത്മ എന്നീ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് തുളസി ചായ മികച്ചതാണ്.

പുതിന ചായ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് പുതിന.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link