International Women`s day 2021: മലയാളം ഏക്കാലവും ശക്തമായി നെഞ്ചിലേറ്റിയ സ്ത്രീകഥാപാത്രങ്ങൾ

Sun, 07 Mar 2021-7:21 pm,

നെറ്റിയിൽ വലിയ കുങ്കുമപൊട്ടിട്ട് വാലിട്ട് കണ്ണെഴുതിയെത്തുന്ന ​ഭദ്ര.അവളുടെ പ്രതികാരാഗ്നിയുടെ ചൂട് മഞ്ജുവാര്യരുടെ ശ്രദ്ധേയമായ കഥാപാത്രം

പ്രശ്നങ്ങൾക്ക് മേലെ എന്ത് പ്രതിബന്ധവും അതിജീവിച്ച് സ്വപ്നങ്ങൾ തേടി, സ്വപ്നങ്ങൾ തേടി ഫീനീക്സ് പക്ഷിയായി പറന്നു പറന്ന് ഉയർന്നവൾ-പല്ലവി. പാർവ്വതിയല്ലാതെ ആർക്കുമാവില്ലെന്ന് ഉറപ്പിച്ച കഥാപാത്രം

മൂർച്ചയുള്ളൊരു പെണ്ണിനെ കാണിച്ച തന്നവൾ. റിമയെന്ന നടിയെ മലയാളിക്ക് മനസില്ലാക്കിയ കഥാപാത്രം

ആനയെ കൊണ്ട് പനി നീരി തളിപ്പിക്കാൻ തന്റേടത്തോടെ കോലെടുത്തവൾ. അഞ്ഞൂറാനോട് കട്ടക്ക് കട്ടക്ക് നിന്ന ആനപ്പാറ അച്ചമ്മ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link