International Yoga Day 2023: പ്രമേഹം നിയന്ത്രിക്കാൻ സഹായിയ്ക്കുന്ന 6 യോഗാസനങ്ങൾ
പ്രാണായാമം, ധ്യാനം (Pranayama and Meditation)
പ്രാണായാമം, ധ്യാനം എന്നിവ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും നാഡികളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. സ്ട്രെസ് ഹോർമോണുകളെ ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഇത് നാഡീവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. പ്രമേഹത്തിന് വഴിയൊരുക്കുന്ന പ്രധാന വില്ലനാണ് സ്ട്രെസ്. പ്രമേഹത്തെ ഒഴിവാക്കാനും നിയന്ത്രിക്കാനും ചികിത്സിക്കാനും യോഗ നിങ്ങളെ സഹായിച്ചേക്കാം... പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിയ്ക്കുന്ന ചില യോഗാസനങ്ങൾ അറിയാം
വജ്രാസനം (തണ്ടർബോൾട്ട് പോസ്) Vajrasana (Thunderbolt Pose)
ഉസ്ത്രസനം (Ustrasana)
ഹലാസന (Halasana)
ധനുരാസനം (വില്ലു പോസ്) (Dhanurasana (Bow Pose)
ചക്രാസനം (ചക്രം പോസ്) (Chakrasana (Wheel pose)