Apple Days sale on Flipkart: ഐഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ട്, 7000 രൂപമുതൽ കിഴിവ്
7901 രൂപയാണ് iPhone SE ക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്ന ഡിസ്കൗണ്ട്d ഒാഫർ. ബാങ്ക് ഒാഫ് ബറോഡയും 10 ശതമാനം അധികം ഡിസ്കൗണ്ട് നൽകുന്നു
26000 രൂപക്ക് മുകളിലാണ് iPhone 11 Proക്ക് നൽകുന്നത്. 16500 രൂപ എക്സ്ചേഞ്ച് ഒാഫറും ലഭ്യമാണ്
10 ശതമാനം ഡിസ്കൗണ്ടാണ് Iphone 6ന് ബാങ്ക് ഒാഫ് ബറോഡ നൽകുന്നത്. ഇ.എം.ഐ താത്പര്യമുള്ളവർക്ക് പ്രതിമാസം 1778 രൂപയുടെ ഒാഫറും ലഭ്യമാണ്
പ്രതിമാസം 2390 രൂപയുടെ തവണയിൽ ഇൗ ഫോൺ നിങ്ങൾക്ക് വാങ്ങാം. എച്ച്.ഡി.എഫ്.സി കാർഡുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ 6000 രൂപയുടെ ഡിസ്കൗണ്ടുകളും ഉറപ്പ്. എക്സ്ചേഞ്ച് ഒാഫറായി 16500 രൂപക്കും ഫോൺ ലഭ്യമാണ്
നിരവധി ഒാഫറുകളാണ് ഐഫോൺ 12-ന്. എക്സ്ചേഞ്ച് ഒാഫറായി 16500 രൂപക്ക് ഫോൺ മാറ്റാം. എച്ച്.ഡി.എഫ്.സി കാർഡുകൾക്ക് 6000 രൂപയുടെ ഡിസ്കൗണ്ടും ലഭ്യമാകും. ഇ.എം.ഐ താത്പര്യമുള്ളവർക്ക് 2731 രൂപയുടെ പ്രതിമാസ അടവിലും ഫോൺ കിട്ടും.