IPL 2023: ചെന്നൈ ഗുജറാത്ത് പോരാട്ടം ഉടൻ; പരിശീലനത്തിൽ താരങ്ങൾ
![MS Dhoni](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/05/23/197382-gtvscsk115.jpg)
ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം നടക്കുക.
![IPL 2023](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/05/23/197381-gtvscsk111.jpg)
മാർച്ച് 31ന് ആരംഭിച്ച ഐപിഎൽ 16-ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ഗുജറാത്തുമായിരുന്നു ഏറ്റുമുട്ടിയത്.
![IPL qualifier 1](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/05/23/197380-gtvscsk114.jpg)
ഇന്ന് ആദ്യ ക്വാളിഫയറിൽ ഇരു ടീമുകളും വീണ്ടും നേർക്കുനേർ എത്തുകയാണ്.
ആദ്യം നേരിട്ട തോൽവിയ്ക്ക് പകരം വീട്ടാനാകും ധോണിയും സംഘവും ഇറങ്ങുക.
ഫൈനൽസിലേക്ക് എത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഗുജറാത്തിന്റെ ലക്ഷ്യം