IPL 2023 : അഹമ്മദബാദിൽ ഗില്ലാട്ടം; സീസണിൽ ശുഭ്മാൻ ഗിൽ നേടുന്ന മൂന്നാമത്തെ സെഞ്ചുറി
സീസണിലെ താരത്തിന്റെ മൂന്നാമത്തെ സെഞ്ചുറിയാണ്
നാല് സെഞ്ചുറി നേടിയ വിരാട് കോലി, ജോസ് ബട്ലർ എന്നിവർക്ക് പുറമെ ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമാണ് ഗിൽ
സീസണിലെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നാണ് ഗിൽ ഈ മൂന്ന് സെഞ്ചുറികൾ നേടുന്നത്
സെഞ്ചുറി നേട്ടത്തോടെ താരം ഐപിഎൽ ഓറഞ്ച് ക്യാപ് നേടി
ഐപിഎൽ 2023 രണ്ടാം ക്വളിഫയറിൽ ഗില്ലിന്റെ സെഞ്ചുറിയുടെ മികവിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെതിരെ 234 റൺസ് വിജയലക്ഷ്യം ഉയർത്തി