Heart Health: ഈ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ... ഹൃദയത്തിന് നല്ലത്

സൂര്യകാന്തി വിത്തുകൾ ഇരുമ്പിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ്.

ക്വിനോവയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു.

മത്തങ്ങ വിത്തുകളിൽ വലിയ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

ഫ്ളാക്സ് സീഡിൽ ഒമേഗ 3യും ഇരുമ്പും അടങ്ങിയിട്ടുണ്ട്.
ചിയ വിത്തുകളിൽ ഇരുമ്പിൻ്റെ അംശം കൂടുതലാണ്. ഇത് ആരോഗ്യകരമായ ഒരു ഉത്പന്നമാണ്.