ISL 2022-23 : ആശാനും പിള്ളാരും റെഡിയായി, നിങ്ങളോ? കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അവസാനഘട്ട പരിശീലനത്തിൽ

Thu, 06 Oct 2022-9:42 pm,

നാളെ കഴിഞ്ഞ് ഒക്ടോബർ ഏഴിനാണ് ഐഎസ്എല്ലിന്റെ പുതിയ സീസണിന് തുടക്കം കുറിക്കുക. കൊച്ചി നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ എഫ്സിയെ നേരിടും. കോവിഡിന് ശേഷം ഐഎസ്എൽ മത്സരങ്ങൾ ഹോം സ്റ്റേഡിയത്തിൽ എത്തിയതിന്റെ ആവശ്യത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് : ഗോൾകീപ്പർ- പ്രബ്സുഖൻ ഗിൽ, കരൺജിത് സിങ്, സച്ചിൻ സുരേഷ്, മുഹീത്

പ്രതിരോധ നിര - സന്ദീപ് സിങ്, ഹർമ്മൻജോട് ഖബ്ര, ഹോർമിപാം റൂവാ, ബിജോയി, മാർക്കോ ലെസ്കോവിച്ച്, വിക്ടർ മോങ്കിൽ, നിഷു കുമാർ, ജെസ്സെൽ കാർനീറോ

 

മധ്യനിര - ആയുഷ് അധികാരി, പൂട്ടിയ, ജീക്സൺ സിങ്, ഇവാൻ കലിഴുനി, ഗിവ്സൺ സിങ്, വിബിൻ മോഹനൻ, സൌരവ്, സഹൽ, നിഹാൽ സുധീഷ്, ബ്രിസ് മിറണ്ട, അഡ്രിയാൻ ലൂണ

 

മുന്നേറ്റ നിര - ദിമത്രിയോസ് ഡിമാന്റകോസ്, അപോസ്തോലസ് ഗ്വാനു, ബിദ്യാസാഗർ സിങ്, രാഹുൽ കെപി, ശ്രീകുട്ടൻ എംഎസ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link