ISL 2023-24 : ബോംബെക്കാരെ നേരിടാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായി; ചിത്രങ്ങളിലൂടെ

Sat, 07 Oct 2023-9:32 pm,

ബ്ലാസ്റ്റഴേസിന്റെ സീസണിലെ മൂന്നാമത്തെ മത്സരമാണിത്

ആദ്യ  രണ്ട് മത്സരങ്ങളിൽ ജയം തുടരാണ് മഞ്ഞപ്പട ശ്രമിക്കുന്നത്

ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്ക് കിക്കോഫ്

കഴിഞ്ഞ സീസണിലെ ലീഗ് ഷീൽഡ് ജേതാക്കളാണ് മുംബൈ സിറ്റി എഫ്സി

കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link