Independence Day 2021: അഭിമാനത്തോടെ ലഡാക്കിൽ ത്രിവർണ്ണ പതാക ഉയർത്തി ITBP, സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ചിത്രങ്ങൾ കാണാം

Sun, 15 Aug 2021-4:07 pm,

ഇന്ന് ആഗസ്റ്റ് 15ന് രാജ്യം 75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.  ഈ അവസരത്തിൽ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ( Indo-Tibetan Border Police - ITBP) ലഡാക്കിലെ പാങ്കോങ് സോ തടാകത്തിന്‍റെ  തീരത്ത് ത്രിവർണ്ണ പതാക ഉയർത്തി

ലഡാക്കിൽ ഏറെ ആവേശത്തോടെയാണ് പതാക ഉയർത്തിയത്.  75 ാം സ്വാതന്ത്ര്യദിനം  ആഘോഷിക്കുന്ന  അവസരത്തില്‍  രാജ്യത്തിന്‍റെ അതിർത്തിയിലെ  വിവിധ പ്രദേശങ്ങളില്‍ ത്രിവർണ്ണ പതാക ഉയർത്തി

ITBP സൈനികർ ത്രിവർണ്ണ പതാകയെ അഭിവാദ്യം ചെയ്യുന്നു.

ഇന്ത്യ-ചൈന അതിർത്തിയിൽ സ്വാതന്ത്ര്യ ആഘോഷം കേമാമാക്കി  ITBP. ഇന്ത്യ-ചൈന അതിർത്തിയിൽ സ്വാതന്ത്ര്യദിനാഘോഷ ത്തിന്‍റെ ഭാഗമായി  കൈയിൽ ത്രിവർണ്ണ പതാകയുമായി ജവാന്മാർ പരേഡ്  നടത്തി. 

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ സൈനികർ അതിർത്തിയിൽ ജാഗ്രതയിലാണ്. എല്ലായിടത്തും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link