Bridal Photoshoot ൽ അതിസുന്ദരിയായി Janhvi Kapoor; ചിത്രങ്ങൾ കാണാം

Tue, 04 May 2021-5:29 pm,

ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകൾ ജാൻവിയുടെ ബ്രൈഡൽ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ജാൻവി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 11 മില്യൺ ഫോള്ളോവെഴ്സാണ് ജാൻവിക്ക് ഉള്ളത്. ചിത്രങ്ങൾ കാണാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link