Jailer Movie: ജയിലർ തരം​ഗമാകുമ്പോൾ രജനികാന്ത് അങ്ങ് ഋഷികേശിൽ..! ചിത്രങ്ങൾ കാണാം

Fri, 11 Aug 2023-3:05 pm,

രജനികാന്തിന്റെ ആത്മീയ യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. 

 

ഇന്നലെ പുറത്തിറങ്ങിയ ജയിലറിന് മികച്ച പ്രതികരണമാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. 

 

ഈ ചിത്രത്തിലൂടെ രജനി ഒരു മാസ് തിരിച്ചുവരവ് നൽകിയെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. 

 

ഇത്തരത്തിൽ ആദ്യമായല്ല രജനി യാത്ര നടത്തുന്നത്.

 

ഋഷികേശിലെ സ്വാമി ദയാനന്ദ സരസ്വതി ആശ്രമത്തിലാണ് രജനികാന്ത് ഇപ്പോൾ കഴിയുന്നത്. 

 

അവിടെ തന്റെ സുഹൃത്തുക്കളോടൊപ്പം എടുത്ത ചിത്രങ്ങളാണ് ഇവ. 

 

ഈ ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link