Janhvi Kapoor: പിങ്ക് ബാക്ക്‌ലെസ് ഡ്രസില്‍ ആരാധകരെ ഹരം പിടിപ്പിച്ച് ജാൻവി കപൂർ...!! ചിത്രങ്ങള്‍ വൈറല്‍

Wed, 22 Jun 2022-2:59 pm,

താരം അടുത്തിടെ  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  തന്‍റെ ഗ്ലാമറസ് ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്  ബോളിവുഡ് താരം  ജാൻവി കപൂര്‍   (Jhanvy Kapoor). 

25 കാരിയായ  ബോളിവുഡ് നടി ജാൻവി കപൂര്‍   Boldness ന്‍റെ കാര്യത്തില്‍  മുന്‍ നിര താരങ്ങളെപോലും  കടത്തിവെട്ടുകയാണ്.  പിങ്ക് ഷോര്‍ട്ട് ഡ്രസ് അണിഞ്ഞുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. 

ജാൻവി കപൂർ ക്യാമറയ്ക്ക് മുന്നിൽ നടത്തിയ ശ്രദ്ധേയമായ പോസുകൾ ആരാധകര്‍ക്ക് ഏറെ  പ്രിയമായി.  

ജാൻവി തന്‍റെ  വശീകരിക്കുന്ന ഭാവങ്ങൾ കൊണ്ട് എല്ലാ ആരാധകരെയും ഉന്മാദത്തിലാക്കി.  താരത്തിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. 

ജാൻവി കപൂറിന്റെ ആകർഷകമായ ഭാവങ്ങൾ ചിത്രങ്ങളില്‍ താരം  ഒരു ദിവയെപ്പോലെ  കാണപ്പെട്ടു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link