Janhvi Kapoor Maldives Vacation Photos: അവധിക്കാലം ആഘോഷമാക്കി ജാൻവി കപൂര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Fri, 09 Apr 2021-7:39 pm,

തന്‍റെ അടുത്ത കൂട്ടുകാര്‍ക്കൊപ്പം മാലിദ്വീപില്‍ എത്തിയിരിയ്ക്കുന്ന ജാൻവി കപൂർ  ആരാധകര്‍ക്കായി നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുകയാണ്....

ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും മകളായ ജാൻവി കപൂർ  സോഷ്യൽ മീഡിയയില്‍ ഏറെ   ആക്റ്റീവ് ആണ്. 

സമുദ്ര തീരത്ത് പ്രകൃതിയുടെ സൗന്ദര്യം  ആസ്വദിക്കുന്ന  ജാൻവി കപൂന്‍റെ ചിത്രങ്ങളെ പ്രശംസിച്ചവര്‍ ഏറെയാണ്‌ ...

സിൽവർ മെറ്റാലിക് സ്വിം‌സ്യൂട്ട് ധരിച്ച് ജാൻ‌വി കപൂർ സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാണ് ..

ഏറെ ആരാധകരുള്ള  ജാൻവി കപൂറിന് കൈനിറയെ ചിത്രങ്ങളാണ്‌ ഉള്ളത്. അടുത്തിടെയാണ്  ജാൻവിയുടെ  'റൂഹി'  ( Roohi) റിലീസായത്.  

  'റൂഹി'  ഒരു  ഒരു ഹൊറർ കോമഡി  ചിത്രമായിരുന്നു.  രാജ്കുമാര്‍ റാവു ആയിരുന്നു ഈ ചിത്രത്തില്‍ നായകന്‍

Roohi, ജാൻ‌വി കപൂറിന്‍റെ   കരിയറിലെ മൂന്നാമത്തെ ചിത്രമാണ്,  ധടക്ക് ,  ഗുഞ്ചൻ സക്‌സേന - ദി കാർഗിൽ ഗേൾ' എന്നീ ചിത്രങ്ങളിലും ജാൻവി അഭിനയിച്ചിട്ടുണ്ട്....

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link