Janhvi Kapoor: ബ്ലാക്ക് ബോഡികോണ്‍ ഷിമ്മറി ഡ്രസില്‍ ജാൻവി കപൂർ, ഗ്ലാം ക്വീൻ ചിത്രങ്ങള്‍ വൈറല്‍

Sat, 25 Mar 2023-7:03 pm,

വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്.  ജാൻവി കപൂർ  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്  ജാൻവി കപൂർ.  താരത്തിന്‍റെ  fashion statemets ബോളിവുഡ് സിനിമാ ലോകത്ത് എന്നും ചര്‍ച്ചാ വിഷയമാണ്.   

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.  

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം കഴിഞ്ഞ ദിവസം  നടന്ന സ്റ്റൈല്‍ ഐക്കോണ്‍ അവാര്‍ഡ്‌ നിശയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഈ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. 

ബ്ലാക്ക് ബോഡികോണ്‍ ഷിമ്മറി ഡ്രസില്‍  താരം വളരെ ആകര്‍ഷകയായി കാണപ്പെട്ടു. ബ്ലാക്ക് ബോഡികോണ്‍ ഷിമ്മറി ഡ്രസില്‍ ജാൻവി കപൂർ തന്‍റെ  മികവുറ്റ ടോൺ ബോഡി കാണിക്കുകയാണ്.  ഹൈ നെക്ക് ഡ്രസില്‍ താരം വളരെ സുന്ദരിയായി കാണപ്പെട്ടു. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link