Janhvi Kapoor: ബ്ലാക്ക് സാരിയിൽ ഗ്ലാമറസ് ലുക്കിൽ ജാൻവി കപൂർ- ചിത്രങ്ങൾ കാണാം
ബ്ലാക്ക് ഷിഫോൺ സാരിയിൽ എത്നിക് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ബ്ലാക്ക് ഹാർട്ട് ഇമോജികൾ സഹിതമാണ് ജാൻവി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
കറുത്ത നിറത്തിലുള്ള സ്റ്റേറ്റ്മെന്റ് ബ്ലൗസ് പീസുള്ള സാരിയാണ് താരം തിരഞ്ഞെടുത്തത്.
ഡീപ് നെക്ക് ഫുൾ സ്ലീവ് ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്.
സാരിക്കൊപ്പം മിനിമൽ ആക്സസറീസാണ് താരം ഉപയോഗിച്ചിരിക്കുന്നത്.
ജൂനിയർ എൻടിആർ, സെയ്ഫ് അലി ഖാൻ എന്നിവർക്കൊപ്പം ദേവരയും രാജ്കുമാർ റാവുവിനൊപ്പം മിസ്റ്റർ ആൻഡ് മിസിസ് മഹിയും ആണ് താരത്തിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.