Janhvi Kapoor: വെള്ള ഷിഫ്റ്റ് ഡ്രസില്‍ ജാൻവി കപൂർ...!! ആംസ്റ്റർഡാമില്‍നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

Wed, 06 Jul 2022-11:37 pm,

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍  തന്‍റെ   സൗന്ദര്യംകൊണ്ട് മായാജാലം തീര്‍ത്ത  താരമാണ് ജാൻവി കപൂർ .     ഇൻസ്റ്റാഗ്രാമിൽ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂര്‍   (Jhanvy Kapoor).  

താരം അടുത്തിടെ  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.   തന്‍റെ ഗ്ലാമറസ് ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്  ബോളിവുഡ് താരം  ജാൻവി കപൂര്‍   (Jhanvy Kapoor). 

25 കാരിയായ  ബോളിവുഡ് നടി ജാൻവി കപൂര്‍   Boldness ന്‍റെ കാര്യത്തില്‍  മുന്‍ നിര താരങ്ങളെപോലും  കടത്തിവെട്ടുകയാണ്.  

ബവാല്‍ ടീമിനൊപ്പം നടത്തിയ  ഫോട്ടോ ഷൂട്ടില്‍ വെള്ള ഷിഫ്റ്റ് ഡ്രസ് അണിഞ്ഞാണ്  ജാൻവി കപൂര്‍ എത്തുന്നത്‌. ജാൻവി കപൂർ ക്യാമറയ്ക്ക് മുന്നിൽ നടത്തിയ ശ്രദ്ധേയമായ പോസുകൾ ആരാധകര്‍ക്ക് ഏറെ  പ്രിയമായി.  

ജാൻവി തന്‍റെ  വശീകരിക്കുന്ന ഭാവങ്ങൾ കൊണ്ട് എല്ലാ ആരാധകരെയും ഉന്മാദത്തിലാക്കി.  താരത്തിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ ഇതാണ് തെളിയിക്കുന്നത്.  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link