Janhvi Kapoor Bold Look: ബോള്‍ഡ് ലുക്കില്‍ ജാൻവി കപൂർ, ചിത്രങ്ങള്‍ വൈറല്‍
ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്.
താരത്തിന്‍റെ fashion statemets സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയമാണ്. ജാൻവി കപൂർ തന്‍റെ സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട് ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. താരത്തിന്‍റെ ചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
താരം ഏറ്റവും ഒടുവിലായി പങ്കുവച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ഈ ഫോട്ടോകളി ജാൻവി കപൂർ വളരെ ഉയർന്ന സ്ലിറ്റ് ഗൗൺ ആണ് ധരിച്ചിരിക്കുന്നത്.
ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണില്‍ താരം അതീവ് സുന്ദരിയായി കാണപ്പെട്ടു.