Janhvi Kapoor: നീല കോര്‍ സെറ്റിൽ ഗ്ലാമറസായി ജാൻവി കപൂർ, ചിത്രങ്ങള്‍ വൈറല്‍

Thu, 21 Jul 2022-3:06 pm,

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍  തന്‍റെ   സൗന്ദര്യംകൊണ്ട് മായാജാലം തീര്‍ത്ത  താരമാണ് ജാൻവി കപൂർ .     ഇൻസ്റ്റാഗ്രാമിൽ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂര്‍   (Jhanvy Kapoor).  

താരം അടുത്തിടെ  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  തന്‍റെ ഗ്ലാമറസ് ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്  ബോളിവുഡ് താരം  ജാൻവി കപൂര്‍   (Jhanvy Kapoor). 

25 കാരിയായ  ബോളിവുഡ് നടി ജാൻവി കപൂര്‍   Boldness ന്‍റെ കാര്യത്തില്‍  മുന്‍ നിര താരങ്ങളെപോലും  കടത്തിവെട്ടുകയാണ്. നീല കോ-ഓർഡ് സെറ്റ് ധരിച്ചുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ വളരെ  പെന്നാണ് വൈറലായി മാറിയത്.  ചിത്രങ്ങളില്‍ ഏറെ ഗ്ലാമറസായാണ് താരം കാണപ്പെടുനത്.  

ജാൻവി കപൂര്‍ ഇപ്പോള്‍ തന്‍റെ വരാനിരിയ്ക്കുന ചിത്രമായ  'Good Luck Jerry'യുടെ പ്രമോഷന്‍ തിരക്കിലാണ്.  കാൻസർ രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് പണം  കണ്ടെത്തുന്നതിനായി പഞ്ചാബിൽ മയക്കുമരുന്ന്  കടത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന യുവതിയുടെ റോളിലാണ്  ജാൻവി. 

റൂഹിക്ക് ശേഷം ജാൻവി കപൂർ രാജ് കുമാര്‍  റാവുവിനൊപ്പം ഒരിക്കൽ കൂടി മിസ്റ്റർ ആൻഡ് മിസിസ് മാഹി എന്ന ചിത്രത്തിൽ പ്രവർത്തിക്കും. തുടർന്ന് മിലി എന്ന ചിത്രത്തിൽ സണ്ണി കൗശലിനൊപ്പം അഭിനയിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link