Janhvi Kapoor latest Pic: വെള്ളയില്‍ തിളങ്ങി ജാൻവി കപൂർ, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

Wed, 02 Nov 2022-11:18 pm,

വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്. 

ജാൻവി കപൂർ  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ.  താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം അടുത്തിടെ  ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  വെള്ള സല്‍വാര്‍ സ്യൂട്ട് അണിഞ്ഞ്  സുന്ദരിയായാണ് താരം കാണപ്പെട്ടത്.

വെള്ള സല്‍വാര്‍ സ്യൂട്ടില്‍ ജാൻവി കപൂർ  സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുകയാണ്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link