Janhvi Kapoor: ഫിഷ്‌ കട്ട്‌ ഡ്രസില്‍ ഹോട്ട് ലുക്കില്‍ ജാൻവി കപൂർ, സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം

Tue, 18 Jul 2023-11:15 pm,

അമ്മ ശ്രീദേവിയെപ്പോലെ ജാൻവി കപൂർ  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്  ജാൻവി കപൂർ.  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. 

തന്‍റെ സെക്‌സി ഡ്രസ്സുകള്‍ അണിഞ്ഞുള്ള ഏറ്റവും പുതിയ  താരം ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.  വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്.  

 ഇന്ന്, ജാൻവി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, അവളുടെ വസ്ത്രധാരണം, സൗന്ദര്യം, ശൈലി എന്നിവയെക്കുറിച്ചാണ് ചർച്ച ചെയ്യപ്പെടുന്നത്. 

 ഇത്തവണയും അത് തന്നെ സംഭവിച്ചു. ബവാൽ എന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിൽ താരത്തിന്‍റെ സ്റ്റൈല്‍ ആരാധകരെ അമ്പരപ്പിച്ചു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link