Janhvi Kapoor Style Statement: സെക്‌സി ഡ്രസ്സുകളിൽ തിളങ്ങി ജാൻവി കപൂർ, സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം
വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്.
ജാൻവി കപൂർ തന്‍റെ സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട് ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് ജാൻവി കപൂർ. തന്‍റെ സെക്‌സി ഡ്രസ്സുകള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
മഞ്ഞ മുതൽ ഇലക്‌ട്രിക് നീല വരെയുള്ള സെക്‌സി വസ്ത്രങ്ങളിൽ ജാൻവി കപൂർ ഗ്ലാമറസ് ആയി കാണപ്പെടുന്നു. ജാൻവി കപൂർ ഈ ചിത്രങ്ങളില്‍ ഏറെ സെക്‌സിയായി കാണപ്പെടുന്നു.