Janhvi Kapoor: വെള്ളത്തുള്ളികളുമായി സല്ലപിച്ച്‌ ജാൻവി കപൂര്‍, കൊടുങ്കാറ്റായി ചിത്രങ്ങൾ

Thu, 28 Dec 2023-12:04 am,

അമ്മ ശ്രീദേവിയെപ്പോലെ ജാൻവി കപൂർ  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്  ജാൻവി കപൂർ.  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. 

തന്‍റെ സെക്‌സി ഡ്രസ്സുകള്‍ അണിഞ്ഞുള്ള ഏറ്റവും പുതിയ  താരം ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.    ഇന്ന്, ജാൻവി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, അവളുടെ വസ്ത്രധാരണം, സൗന്ദര്യം, ശൈലി എന്നിവയെക്കുറിച്ചാണ് ചർച്ച ചെയ്യപ്പെടുന്നത്. 

 ഇത്തവണയും അത് തന്നെ സംഭവിച്ചു.  ചുവന്ന വസ്ത്രത്തിൽ താരത്തെ കണ്ട് ആരാധകര്‍ അമ്പരന്നു.  ജാൻവിയുടെ ശൈലിയാണ് ഇപ്പോൾ എങ്ങും ചർച്ചയാകുന്നത്.   

ജാൻവി കപൂർ പങ്കുവച്ച ചിത്രങ്ങളിൽ, ചുവന്ന ബോഡികോൺ ഡ്രസ് അണിഞ്ഞാണ് താരത്തെ കാണുവാന്‍ സാധിക്കുക. ജാൻവിയുടെ സ്‌റ്റൈൽ മുൻപും ഇതുപോലെ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ മിന്നൽപ്പിണർ പോലെ ഹൃദയങ്ങളിൽ തട്ടിയിരിക്കുകയാണ്. ഈ ചിത്രങ്ങളിൽ ജാൻവി തുള്ളികളുമായി കളിക്കുന്നത് കാണാം... 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link