Jawanum Mullappoovum: ശിവദ നായികയാകുന്ന ജവാനും മുല്ലപ്പൂവും; പൂജ ചിത്രങ്ങൾ കാണാം
ജവാനും മുല്ലപ്പൂവിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു.
നിർമാതാവ് എൻ.എം ബാദുഷ ക്ലാപ് അടിച്ച ചടങ്ങിൽ ശ്രീനിജിൻ എം.എൽ.എ ആണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്.
ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.
ഷ്യാൽ സതീഷ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ബികെ ഹരിനാരായണൻ, സുരേഷ് കൃഷ്ണൻ എന്നിവരുടെ വരികൾക്ക് 4 മ്യൂസിക്ക് ആണ് സംഗീതം നൽകിയിരിക്കുന്നത്.
മാളവിക കസ് ഉണ്ണിത്താൻ സഹനിർമ്മാതാവും, സുഭാഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്.