Retro lookല്‍ അതീവ സുന്ദരിയായി ജാന്‍വി കപൂര്‍... ശ്രീദേവിയെ ഓര്‍മ്മിച്ച് സോഷ്യല്‍ മീഡിയ... Pics
ബോളിവുഡ് നടി ജാന്‍വി കപൂര്‍ aഅടുത്തിടെ നടത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ Retro look ലാണ് ജാന്‍വി കപൂര്‍ പ്രത്യക്ഷപ്പെടുന്നത്.
ക്രീം നിറത്തിലുള്ള സാരിയ്ക്ക് പുറമെ വെള്ളയും നീലയും ഉള്ള സൽവാർ സ്യൂട്ടിലും ജാന്‍വി അതീവ സുന്ദരിയായി കാണപ്പെട്ടു.
ഫോട്ടോകള്‍ക്ക് ജാന്‍വി കപൂര്‍ നല്‍കിയ അടിക്കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു....
"1950s" ആ കാലഘട്ടത്തില്‍ ജീവിച്ചു, അനുഭവിച്ചു, ആസ്വദിച്ചു....