Jupiter Transit: സമ്പത്തും ഐശ്വര്യവും വർധിക്കും; ഈ ഗ്രഹങ്ങളുടെ നക്ഷത്രമാറ്റം ഭാഗ്യമാകുക ആർക്കൊക്കെ?
കൂടെ ശനി പൂരുരുട്ടാതി നക്ഷത്രത്തിലും പ്രവേശിക്കാൻ പോകുകയാണ്. ഈ രണ്ട് ഗ്രഹങ്ങൾക്കും നക്ഷത്രമാറ്റം സംഭവിക്കുമ്പോൾ മൂന്ന് രാശികൾക്കാണ് അത് നേട്ടം നൽകുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തികപരമായി പുരോഗതിയുണ്ടാകും. കടങ്ങൾ മുഴുവനായി വീട്ടാൻ സാധിക്കും. ഈ രാശിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടും. പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തും. കുടുംബത്തിന്റെ പിന്തുണയുണ്ടാകും. കരിയറിൽ സോഭിക്കാൻ കഴിയും. പുതിയ സ്ഥലം, വാഹനം എന്നിവ വാങ്ങാൻ യോഗമുണ്ടാകും. ജീവിതത്തില്‍ നിലനിന്നിരുന്ന പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും.
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറിക്കിട്ടും. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. വാഹനം, വീട് എന്നിവ വാങ്ങാൻ യോഗമുണ്ടാകും. ജീവിതത്തിൽ നിലനിന്നിരുന്ന പല പ്രശ്നങ്ങളും ഒഴിയും. ബിസിനസിൽ ലാഭമുണ്ടാകും. സമ്പത്തും ഐശ്വര്യവും വർധിക്കും. ഈ രാശിക്കാർക്ക് വിവാഹയോഗം ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.
ധനു രാശിക്കാര്‍ക്ക് ഈ കാലയളവിൽ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ബിസിനസ്സില്‍ ഉയര്‍ച്ച ഉണ്ടാകും. പങ്കാളിത്ത ബിസിനസ് തുടങ്ങും. ബിസിനസ് വ്യാപിപ്പിക്കാൻ കഴിയും. സാമ്പത്തിക പ്രതിസന്ധി മാറി നേട്ടങ്ങളുണ്ടാകും. ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)