Sun-Jupiter Conjunction: സൂര്യ-വ്യാഴ സംയോഗം; ആഗ്രഹിച്ചതെല്ലാം നേടും ഈ രാശിക്കാർ
ചിങ്ങം: തൊഴിൽ ചെയ്യുന്ന ചിങ്ങം രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ശത്രുക്കളുടെ മേൽ നിങ്ങൾക്ക് വിജയം നേടാനാകും. ചിങ്ങം രാശിക്കാർക്ക് രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യമുണ്ടാകും.
തുലാം: തുലാം രാശിക്കാർക്ക് ഈ സമയം ഏറെക്കാലമായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. പൂർവ്വിക സ്വത്തിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും.
മകരം: സമ്പത്ത് വർധിക്കാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കൈവരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)