Jupiter Transit: വ്യാഴം രാശിമാറുന്നു; ദീപാവലിക്ക് ശേഷം ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഐശ്വര്യത്തിന്റെ നാളുകൾ

Thu, 13 Oct 2022-7:33 pm,

ഇടവം: മീനരാശിയിലെ വ്യാഴത്തിന്റെ സഞ്ചാരം ഇടവം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. വരുമാനം വർധിക്കും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങുന്നതിന് അവസരമുണ്ടാകും. ബന്ധങ്ങൾ സുഗമമായിരിക്കും. 

 

മിഥുനം: വ്യാഴം മീനരാശിയിൽ സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. മിഥുനം രാശിക്കാർക്ക് പുരോഗതിയുടെ സമയമാണിത്. ബിസിനസ് മെച്ചപ്പെടും. രോഗികൾക്ക് അസുഖത്തിൽ നിന്ന് മുക്തിയുണ്ടാകും. 

 

കർക്കടകം: വ്യാഴത്തിന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് സന്തോഷം നൽകും. തടസം നേരിട്ടിരുന്ന ജോലികൾ പൂർത്തീകരിക്കും. ബിസിനസിൽ ലാഭം ലഭിക്കും. വിദേശയാത്രകൾക്കും അവസരമുണ്ടാകും. 

 

കുംഭം: മീനം രാശിയിൽ വ്യാഴത്തിന്റെ സംക്രമണം കുംഭ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ബിസിനസിൽ ലാഭം കൂടും. ജോലിസ്ഥലത്ത് ബഹുമാനം വർധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link