Kajal Aggarwal: മകനൊപ്പമുള്ള ആദ്യ പിറന്നാൾ; ചിത്രങ്ങൾ പങ്കുവച്ച് കാജൽ അഗർവാൾ
കാജൽ മകൻ നീലിനെ കൈകളിൽ എടുത്ത് ചുംബിക്കുന്നതാണ് ചിത്രത്തിലുള്ളത്.
തനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു കാജൽ.
ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് കാജൽ അഗർവാളിനും ഗൗതം കിച്ച്ലുവിനും കുഞ്ഞ് ജനിച്ചത്.
മാതൃദിനത്തിൽ മകനെ നഞ്ചോട് ചേർത്ത് കിടത്തി കൊണ്ടുള്ള ചിത്രം താരം പങ്കുവച്ചിരുന്നു.