Kalyani Priyadarshan: മഞ്ഞ സാരിയിൽ സുന്ദരിയായി കല്യാണി; ഇത് എന്തൊരു ചേലെന്ന് ആരാധകർ

Mon, 03 Jul 2023-7:07 pm,

കല്യാണി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. മഞ്ഞ സാരിയിൽ സുന്ദരിയായുള്ള കല്യാണിയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. 

ന്യൂയോർക്കിൽ പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ കല്യാണി സിനിമയുടെ ഭാഗമാകാൻ തീരുമാനിക്കുകയായിരുന്നു. 

വിക്രം കുമാർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

ഇരുമുഗൻ എന്ന ചിത്രത്തിൽ കല്യാണി സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. 

വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ആണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link