Kalyani Priyadarshan: സാരിയിൽ സുന്ദരിയായി നമ്മുടെ കല്ല്യാണിക്കുട്ടി...! ചിത്രങ്ങൾ കാണാം

Thu, 20 Jun 2024-8:45 pm,

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻ ലാൽ നായകനായ വർഷങ്ങൾക്ക് ശേഷമാണ് കല്ല്യാണിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

 

എന്നാൽ ഹൃദയം പോലെ തിയേറ്ററിൽ വലിയ ഹിറ്റ് നേടാൻ ചിത്രത്തിനായിരുന്നില്ല. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥയും ഒരുക്കി.

 

ഈ ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം വന്‍ താരനിര തന്നെ അണിനിരന്നിട്ടുണ്ട്.

 

തീയേറ്ററിൽ പ്രദർശനം കഴിഞ്ഞ ചിത്രം ഇപ്പോൾ ഓടിടിയിലും കാണാം. 

 

സോണി ലിവ് ആണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link