കുടുംബ പ്രേക്ഷകരുടെ ഹൃദയം പിടിച്ച് Kalyani Priyadarshan

Sun, 05 Apr 2020-2:52 pm,

കല്യാണി തെലുങ്കിലും തമിഴിലും മലയാളത്തിലും  ചിത്രങ്ങൾ അഭിനയിക്കുന്നുണ്ട്

ഹൃദയം,മരക്കാർ അറബിക്കടലിൻറ്റ സിംഹം കല്യാണിയുടെ പുതിയ ചിത്രങ്ങളാണ്

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും,നടി ലിസിയുടേയും മകളാണ് കല്യാണി

താരത്തിനെ ഇൻസ്ട്രഗ്രാമിൽ 9 ലക്ഷത്തോളം പേർ ഫോളോ ചെയ്യുന്നുണ്ട് 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link