Kalyani Priyadarshan: ബ്ലാക്ക് ബ്യൂട്ടിയായി കല്യാണി; എന്തൊരഴക് എന്ന് ആരാധകര്‍

Fri, 16 Jun 2023-4:13 pm,

ന്യൂയോര്‍ക്കില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ കല്യാണി സിനിമയുടെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു. 

വിക്രമും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തിയ ഇരുമുഗന്‍ എന്ന ചിത്രത്തില്‍ കല്യാണി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. 

വിക്രം കുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

പ്രണവ് മോഹന്‍ലാലിന്റെ നായികയായി എത്തിയ ഹൃദയം എന്ന ചിത്രമാണ് കല്യാണിയുടെ കരിയറില്‍ വഴിത്തിരിവായത്. 

ഹൃദയത്തിന് ശേഷം ടൊവിനോയുടെ നായികയായ തല്ലുമാല എന്ന ചിത്രവും സൂപ്പര്‍ ഹിറ്റായതോടെ കല്യാണി മലയാളത്തിലെ തിരക്കേറിയ നടിമാരില്‍ ഒരാളായി മാറി. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link